EXTREMELY URGENT
പാഠ പുസ്തക വിതരണത്തിന്‍റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം
ഈ വര്‍ഷത്തെ രണ്ടു ഘട്ടങ്ങളിലായുള്ള പാഠ പുസ്തക വിതരണത്തിന്‍റെ വിശദാംശങ്ങള്‍ DPI ക്ക് 23/11/2015 തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് മുമ്പായി റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം ലഭിച്ചു. അതിലേക്കായി ആവശ്യമായ ഡേറ്റ ചുവടെ ചേര്‍ത്ത പ്രൊ ഫോമയില്‍ 23/11/2015 ന് രാവിലെ 11 മണിക്ക് മുമ്പായി AEO ഓഫീസിലേക്ക് ഇ മെയില്‍ ചെയ്യാന്‍ എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. അങ്ങിനെ ചെയ്യുമ്പോള്‍ പ്രൊഫോമയിലെ ഏതെങ്കിലും COLUMN / ROW യാതൊരു കാരണവശാലും DELETE / ADD ചെയ്യാന്‍ പാടില്ല., ഏതെങ്കിലും പ്രഥമാദ്ധ്യാപകര്‍ക്ക് ഡേറ്റ മെയില്‍ ചെയ്യുന്നതിന് പ്രയാസം നേരിടുകയാണെങ്കില്‍ AEO ഓഫീസ് സ്റ്റാഫിന്‍റെ സഹായം തേടാവുന്നതാണ്. ഡേറ്റ കൃത്യമായി ലഭിക്കാത്തത് മൂലം DPI ക്ക് പൂര്‍ണവിവരം കൃത്യസമയത്ത് നല്‍കാന്‍ കഴിയാതെ വരികയാണെങ്കില്‍ അതിന്‍റെ പൂര്‍ണ ഉത്തവാദിത്വം വീഴ്ച വരുത്തിയ പ്രഥമാദ്ധ്യാപകര്‍ക്ക് ആയിരിക്കും.