Noon Meal Contingent Charge
മൂന്നാം ഗഡു ആവശ്യകത അറിയിക്കാത്ത സ്കൂളുകള്‍ ഉടന്‍ അറിയിക്കണം
ഉച്ചഭക്ഷണ പദ്ധതി കണ്ടിജന്റ്റ് ചാർജ് - മൂന്നാം ഗഡു ലഭിക്കുന്നതിനുള്ള റിപ്പോര്‍ട്ട് ചുവടെ ചേര്‍ത്ത സ്കൂളുകളില്‍നിന്നും ഇതുവരെ ലഭിച്ചിട്ടില്ല.
| 1 | GVHSS FOR GIRLS KANNUR |
| 2 | GVHSS, KANNUR |
| 3 | ST.MICHAEL'S AIHSS KANNUR |
| 4 | GOVT.CITY HSS KANNUR |
| 5 | DISGHSS KANNUR |
| 6 | CHOVVA HSS |
| 7 | CHMHSS ELAYAVOOR |
| 8 | CHEMBILODE HSS |
| 9 | GHSS MANDOOR |
| 10 | SN TRUST HSS KANNUR |
| 11 | GTTI FOR MEN KANNUR |
| 12 | AICHUR EAST LPS |
| 13 | CHALA EAST LPS |
| 14 | CHEMBILODE CENTRAL LPS |
| 15 | IRIVERY LPS |
| 16 | KAKKOTH LPS |
| 17 | ST.PETER'S LPS |
| 18 | CAPS SPECIAL SCHOOL |
| 19 | ELAYAVOOR UP SCHOOL |
| 20 | KADALAYI UP SCHOOL |
| 21 | KRISHNAVILASAM UPS |
| 22 | PALLIPROM UPS |
| 23 | VALIYANNUR UPS |
നിശ്ചിത പ്രൊഫോമയില്‍ ഡേറ്റ നാളെ (1/1/2016) വൈകുന്നേരം 4 മണിക്ക് മുമ്പായി ലഭിച്ചില്ലെങ്കില്‍ ആ സ്കൂളുകള്‍ക്ക് മൂന്നാം ഗഡു അലോട്ട്മെന്റ് നഷ്ടമാകും. ആവശ്യമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.
No comments:
Post a Comment