Tuesday, March 1, 2016

ഇ-ലേണിംഗ് വിദ്യാഭ്യാസ സി. ഡി കള്‍



സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എഡ്യൂക്കേഷണല്‍ ടെക്‌നോളജി എല്‍ പി. യു. പി ഹൈസ്‌കൂള്‍, പ്‌ളസ് വണ്‍, പ്‌ളസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായി സിലബസ് പ്രകാരം തയ്യാറാക്കിയിട്ടുള്ള ഇ- ലേണിംഗിന് സഹായിക്കുന്ന വിദ്യാഭ്യാസ സി. ഡി. കള്‍ എസ്. ഐ. ഇ. ടി യില്‍ ലഭിക്കും. വെബ്‌സൈറ്റ് http://www.sietkerala.gov.in/ ഫോണ്‍ 0471-2338541. 

No comments:

Post a Comment