Monday, June 20, 2016

GAIN PF

അപാകതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം


ഗെയിന്‍ പി എഫുമായി ബന്ധപ്പെട്ട്    അപാകതകള്‍ നേരിടുന്നുണ്ടെങ്കില്‍   റിപ്പോര്‍ട്ട്‌ ചെയ്യാന്‍ KASEPF ഓഫീസില്‍നിന്നും നിര്‍ദേശം ലഭിച്ചു. അപാകതകള്‍ ചുവടെ ചേര്‍ത്ത എക്സല്‍ ഫൊര്‍മാറ്റില്‍  അതാത് AEO വിന്‍റെ ഇമെയില്‍ വിലാസത്തിലേക്ക്  23.06.2016 നു മുമ്പായി നല്‍കണം. അങ്ങിനെ  ചെയ്യുമ്പോള്‍ അതാത്‌ സ്‌ക്കൂളുകളുടെ പേരും സ്‌പാര്‍ക്ക്‌ കോഡും അതാത്‌ സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകന്റേയും അപേക്ഷകന്റേയും പെന്‍ നമ്പറും ജനനതീയതിയും നിര്‍ബന്ധമായും അയക്കേണ്ടതാണ്‌ എന്നും KASEPF ഓഫീസില്‍നിന്ന് നിര്‍ദേശം ലഭിച്ചു. ഗെയിന്‍ പി.എഫ്‌ സൈറ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത  സ്‌ക്കൂള്‍ പ്രധാനാദ്ധ്യാപകരുടെയും (പി.എഫ്‌ നമ്പര്‍ ഉള്ളവരും ഇല്ലാത്തവരും പി.എഫ്‌ എക്‌സംഷന്‍ ഉള്ള പ്രധാനാദ്ധ്യാപകരുള്ള  സ്‌ക്കൂളുകളും) മറ്റ്‌ പി.എഫ്‌ വരിക്കാരുടേയും വിവരങ്ങള്‍ ആണ് റിപ്പോര്‍ട്ട്‌ ചെയ്യേണ്ടത്. .  ഗെയില്‍ പി എഫുമായി ബന്ധപ്പെട്ട   സംശയങ്ങള്‍  ഈ പോസ്റ്റിന്‌ കമന്റായി ചേര്‍ക്കാവുന്നതാണ്.



  •         

1 comment:

  1. യുസര്‍ നെയിം പെന്‍ നമ്പരും പാസ്സ്‌വേര്‍ഡ്‌ ജനനതിയ്യതിയും കൊടുത്ത് ഓപ്പണ്‍ ചെയ്തു പാസ്സ്‌വേര്‍ഡ്‌ ചേഞ്ച്‌ ചെയ്തു , ഇപ്പോള്‍ ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല പുതിയ പാസ്സ്‌വേര്‍ഡും പഴയ പാസ്സ്‌വേര്‍ഡും നല്‍കി ശ്രമിച്ചെങ്കിലും ഓപ്പണ്‍ ചെയ്യാന്‍ പറ്റുന്നില്ല

    ReplyDelete