Saturday, July 2, 2016

തസ്തിക നിര്‍ണയം 2016-17

സമ്പൂര്‍ണയിലെ എല്ലാ വിവരങ്ങളും sixth working day യില്‍ക്കൂടി ഉടന്‍ പ്രതിഫലിപ്പിക്കുന്നതിനുള്ള സമയ പരിധി നീട്ടി



സമ്പൂര്‍ണയിലെ എല്ലാ വിവരങ്ങളും it@school വെബ്സൈറ്റിലെ sixth working day 2016 ല്‍ക്കൂടി പ്രതിഫലിപ്പിക്കുന്നതിനുള്ള സമയപരിധി 7/7/2016 വ്യാഴാഴ്ച വൈകുന്നേരം 5 മണി വരെ നീട്ടിയതായി DPI അറിയിച്ചു. നിശ്ചിത സമയപരിധിക്കകം മേല്‍പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ പ്രഥമാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment