Friday, July 1, 2016

അഖില കേരള വായന മത്സരം മാറ്റിവച്ചു



കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന അഖില കേരള വായനാമത്സരം- 2016, സ്‌കൂള്‍തല മത്സരം ജൂലൈ 7 ല്‍ നിന്നും 12 ലേയ്ക്ക് മാറ്റിവച്ചു. 

No comments:

Post a Comment