Tuesday, July 5, 2016

വിദ്യാലയങ്ങള്‍ക്ക് അവധി


ഈദുല്‍ ഫിത്തര്‍ (റംസാന്‍) പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ കോളേജുകള്‍ക്കും ജൂലൈ ഏഴ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. 

No comments:

Post a Comment