ജൈവ വൈവിധ്യ രഥം ഫ്‌ളാഗ് ഓഫ് ജനുവരി 13 ന്![]() |
സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും കെ.എസ്.ആര്‍.ടി.സിയും സംയുക്തമായി സജ്ജീകരിച്ച ജൈവ വൈവിധ്യ രഥം പരിസ്ഥിതി, ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജനുവരി 13 ന് രാവിലെ 11.30 ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളിന് മുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. സംസ്ഥാനത്തെ സ്‌കൂള്‍, കോളേജ്, ബസ് സ്റ്റാന്‍ഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന രഥം സംസ്ഥാനത്തിന്റെ ജൈവ വൈവിധ്യത്തിന്റെ നേര്‍ക്കാഴ്ചകള്‍ പ്രദര്‍ശിപ്പിക്കും.
|
Tuesday, January 12, 2016
Subscribe to:
Post Comments (Atom)

No comments:
Post a Comment