Monday, January 18, 2016

റവന്യൂ ജില്ലാ വിദ്യാരംഗം സാഹിത്യോത്സവ ശില്‍പശാല ജനുവരി 22 ന്


കണ്ണൂര്‍ റവന്യൂ ജില്ലാ വിദ്യാരംഗം സാഹിത്യോത്സവ ശില്‍പശാല ജനുവരി 22 വെള്ളിയാഴ്ച കതിരൂര്‍ GVHSS ല്‍ വെച്ച് നടക്കും. ഉപജില്ലതല സാഹിത്യോത്സവ വിജയികളെ (UP, HS വിഭാഗം) പരിപാടിയില്‍ പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു. അന്നേദിവസം കൃത്യം 9.30 ന് തന്നെ കുട്ടികള്‍ കതിരൂര്‍ GVHSS ല്‍ റിപ്പോര്‍ട്ട്‌ ചെയ്യാനുള്ള നിര്‍ദേശവും നല്‍കണം.

No comments:

Post a Comment