Tuesday, January 19, 2016


വാരം യു പി സ്കൂൾ ശതാബ്ദി ആഘോഷത്തിന്‍റെ ഭാഗമായി വിജ്ഞാന , വിനോദ , കൗതുക , വിപണന മേള " വിദ്യാഭ്യാസ പ്രദർശനം " ജനുവരി 25, 26 തീയ്യതികളിൽ സ്കൂളിൽ വച്ചു നടക്കുന്നു .ഔപചാരികമായ ഉത്ഘാടനം 25 നു 10 മണിക്ക് ബഹുമാനപ്പെട്ട കണ്ണൂർ  മേയർ ഇ .പി ലത നിർവ്വഹിക്കും .പ്രസ്തുത ചടങ്ങിൽ വച്ച്  ഹരിത സൗഹൃദ വിദ്യാലയ പ്രഖ്യാപനവും ,ഉന്നത വിജയം നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും കണ്ണൂര് അസി : കളക്ടർ എസ് .ചന്ദ്രശേഖർ നിർവ്വഹിക്കുന്നതാണ്  .ഏവരെയും പ്രദര്ശനത്തിലേക്ക്  സ്വാഗതം ചെയ്യുന്നു .

No comments:

Post a Comment