Monday, January 18, 2016

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ പ്രശ്‌നോത്തരി


ദേശീയ ശാസ്ത്ര ദിനം പ്രമാണിച്ച് പ്‌ളാനറ്റേറിയം സെമിനാര്‍ ഹാളില്‍ ഫെബ്രുവരി ആറ് ശനിയാഴ്ച ശാസ്ത്ര പ്രശ്‌നോത്തരി സംഘടിപ്പിക്കുന്നു. രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ വീതം ഉള്‍പ്പെടുന്ന ടീമുകള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ള ടീമുകള്‍ ജനുവരി 30 ന് മുന്‍പ് directorksstm@gmail.com, അല്ലെങ്കില്‍ cadchildcare@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഒരു സ്‌കൂളില്‍ നിന്ന് എത്ര ടീമുകള്‍ക്ക് വേണമെങ്കിലും പങ്കെടുക്കാം. സ്‌ക്രീനിംഗ് ടെസ്റ്റ് നടത്തും. മൊബൈല്‍ - 9447970746, 9497676024 

No comments:

Post a Comment