Monday, January 18, 2016

 SPECIAL CASUAL LEAVE TO THE DISABLED & PHYSICALLY CHALLENGED EMPLOYEES

സ്പഷ്ടീകരണം


അംഗവൈകല്യം ഉള്ളതും ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നതുമായ ജീവനക്കാര്‍ക്ക് ഒരു കലണ്ടര്‍ വര്‍ഷം അനുവദിക്കുന്ന 15 ദിവസത്തെ   SPECIAL CASUAL LEAVE അതുള്‍ക്കൊള്ളുന്ന അവധി ദിവസങ്ങള്‍ ഉള്‍പ്പെടാതെയായിരിക്കുമെന്ന് സര്‍ക്കാര്‍ സ്പഷ്ടീകരിച്ചു.

No comments:

Post a Comment