Monday, January 18, 2016

RMSA യുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ശാസ്ത്രമേള 28/1/2016 ന്


RMSA യുടെ ആഭിമുഖ്യത്തിലുള്ള ജില്ലാതല ശാസ്ത്രമേള 28/1/2016 ന് നടത്താന്‍ ഉദ്ദേശിക്കുന്നതായി കണ്ണൂര്‍ DDE അറിയിച്ചു. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും ശാസ്ത്ര ഗണിതശാസ്ത്ര സംബന്ധമായ നൂതന ആശയങ്ങള്‍ പങ്കുവേക്കുന്നതിനും കണ്ടെത്തലുകള്‍ അവതരിപ്പിക്കുന്നതിനും ഉള്ള ഒരു പൊതു വേദിയാണ് ഈ പദ്ധതിയിലൂടെ RMSA വിഭാവനം ചെയ്യുന്നത്. ശാസ്ത്രമേളയില്‍ ചുവടെ ചേര്‍ത്ത ലിസ്റ്റിലുള്ള  UP സ്കൂളുകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കാന്‍ അതാത് പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.



No comments:

Post a Comment