Monday, August 1, 2016

കായികാദ്ധ്യാപകരുടെ ഏകദിന വര്‍ക്ക്‌ഷോപ്പ്


റവന്യൂ ജില്ലയിലെ കായികാദ്ധ്യാപകരുടെ ഏകദിന വര്‍ക്ക്‌ഷോപ്പ് 04-08-2016 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ കണ്ണൂര്‍ ശിക്ഷക് സദന്‍ ഹാളില്‍ വെച്ച് നടക്കുമെന്ന് കണ്ണൂര്‍ DDE അറിയിച്ചു. എല്ലാ കായികാദ്ധ്യാപകരെയും കൃത്യസമയത്ത് തന്നെ വര്‍ക്ക്‌ ഷോപ്പില്‍ പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment