Sunday, August 7, 2016

റിസോഴ്സ് അദ്ധ്യാപകര്‍ക്ക് പുനര്‍ നിയമനം


സംസ്ഥാനത്ത് സര്‍വ ശിക്ഷാ അഭിയാന്‍റെ കീഴില്‍ ഭിന്ന ശേഷിയുള്ള കുട്ടികളുടെ പരിശീലനത്തിനായി തുടര്‍ച്ചാനുമതി ലഭിക്കാതിരുന്ന 491 റിസോഴ്സ് അദ്ധ്യാപകര്‍ക്ക് ഒരു വര്‍ഷത്തേക്ക് കൂടി കരാര്‍ അടിസ്ഥാനത്തില്‍ പുനര്‍ നിയമനം നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവായി.

No comments:

Post a Comment