Monday, August 8, 2016


Integrated Finance Management System

ട്രഷറി ബില്ലുകള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് 



സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളവും ഓഫീസ് ചെലവുകള്‍ ഉള്‍പ്പെടെയുള്ള ബില്ലുകളും ട്രഷറിയില്‍നിന്നും പണമാക്കുന്നതിന് ഓഗസ്റ്റ്‌ 15 ന് ശേഷം DDO വിന്‍റെ ഡിജിറ്റല്‍ ഒപ്പ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ധനകാര്യ വകുപ്പിന്‍റെ ഉത്തരവ് ചുവടെ.

No comments:

Post a Comment