Saturday, August 6, 2016

SC വിദ്യാര്‍ത്ഥികള്‍ക്ക് പ്രൈമറി എജുക്കേഷന്‍ എയിഡ്


സര്‍ക്കാര്‍, എയിഡഡ് സ്കൂളുകളില്‍ 1 മുതല്‍ 4 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭാസ വര്‍ഷാരംഭത്തില്‍ പ്രാഥമിക പഠനാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിലേക്കായി രക്ഷിതാവിന്‌ സാമ്പത്തിക സഹായമായും വിദ്യാര്‍ഥികള്‍ക്ക് പഠന പ്രോത്സാഹനമായും ഒരു വിദ്യാര്‍ത്ഥിക്ക് 2000/- രൂപ നിരക്കില്‍ പ്രൈമറി എജുക്കേഷന്‍ എയിഡ് എന്ന പദ്ധതി നടപ്പിലാക്കുന്നു. പ്രഥമാദ്ധ്യാപകര്‍ അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസര്‍ക്ക് ഉടനെ സമര്‍പ്പിക്കണം.

No comments:

Post a Comment