Monday, August 8, 2016

പ്രീമെട്രിക് സ്കോളര്‍ഷിപ്പ്‌ 

നിര്‍ദേശങ്ങള്‍


ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2016-17 വര്‍ഷത്തെ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷകള്‍ National Scholarship Portal (NSP) വഴി  www.scholarships.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി ഈ മാസം 15 ന് ശേഷം  സമര്‍പ്പിക്കണം. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചുവടെ.

No comments:

Post a Comment