Sunday, August 7, 2016

Child Care Allowance

പ്രായപരിധി ഒഴിവാക്കി 


12 വയസ്സുവരെയുള്ള മാനസികമായോ ശാരീരികമായോ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പരിപാലനത്തിനായി രക്ഷിതാക്കള്‍ക്ക് പ്രതിമാസം 1500/- രൂപ നിരക്കില്‍  അനുവദിച്ചിരുന്ന Child Care Allowance പ്രായപരിധിയില്ലാതെ അനുവദിച്ചുകൊണ്ട് ഉത്തരവായി.

No comments:

Post a Comment