Beedi / Limestone & Dolomite Mines / Cine Workers
കുട്ടികളുടെ വിദ്യാഭ്യസത്തിനായി ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു
Beedi / Limestone & Dolomite Mines / Cine Workers ന്റെ
കുട്ടികളുടെ വിദ്യാഭ്യസത്തിനായി 2016-17 വര്‍ഷത്തേക്കുള്ള
ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ധനസഹായം അനുവദിക്കുന്ന പ്രക്രിയ
ത്വരിതപ്പെടുത്തുന്നതിനായി പ്രധാനാദ്ധ്യാപകര്‍ ആദ്യം അപേക്ഷകരുടെ
വിശദാംശങ്ങള്‍ നിശ്ചിത
excel ഫൊര്മാറ്റില് lwoscholarship@gmail.com
ലേക്ക് ഇമെയില്‍ ചെയ്യുകയും തുടര്‍ന്ന് ബന്ധപ്പെട്ട എല്ലാ രേഖകളും ക്രോഡീകൃത
സ്റ്റേറ്റ്മെന്റ് സഹിതം ബീഡി വര്‍ക്കേര്‍സ് വെല്ഫേര് ഫണ്ട് ഡിസ്പെന്സറിയില്
സെപ്റ്റംബര്‍ 1 ന് മുമ്പായി ലഭിക്കത്തക്കവിധം അയക്കുകയും വേണം.
No comments:
Post a Comment