Saturday, August 6, 2016

സ്വാതന്ത്ര്യ ദിനാഘോഷം 2016

മ്യൂസിക്‌ ടീച്ചര്‍സിന്‍റെ യോഗം 8/8/2016 ന് 


ഈ വര്‍ഷത്തെ  സ്വാതന്ത്ര്യ ദിനാഘോഷ ഒരുക്കങ്ങളുടെ  ഭാഗമായി ജില്ലയിലെ മ്യൂസിക്‌ ടീച്ചര്‍സിന്‍റെ യോഗം 8/8/2016 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കണ്ണൂര്‍ GTTI (Men) ല്‍ വെച്ച് ചേരുന്നതാണെന്ന് കണ്ണൂര്‍ DDE അറിയിച്ചു. എല്ലാ മ്യൂസിക്‌ ടീച്ചര്‍സിനെയും കുത്യസമയത്തുതന്നെ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ പ്രഥമാദ്ധ്യാപകര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment