Tuesday, August 9, 2016

 Our Responsibility to Children

Management Workshop ഓഗസ്റ്റ്‌  മാസം  23 ന്


ഹൈ സ്കൂളുകളിലും ഹയര്‍സെക്കന്‍ഡറി സ്കൂളിലും നടപ്പിലാക്കുന്ന  ORC പദ്ധതിയുടെ ഭാഗമായി നടത്തേണ്ട പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച രൂപരേഖ തയ്യാറാക്കുന്നതിനായി  വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ORC സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍, നോഡല്‍ അദ്ധ്യാപകര്‍ എന്നിവരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു One day Management Workshop ഓഗസ്റ്റ്‌  മാസം  23 ന് രാവിലെ 9 മണിക്ക് തിരുവനന്തപുരത്തുള്ള SCERT യില്‍ വെച്ച് നടക്കുമെന്ന് DPI അറിയിച്ചു.  

No comments:

Post a Comment