Painting Competition on Energy Conservation 2016
ദേശീയ തലത്തിലുള്ള ഊര്‍ജ്ജ സംരക്ഷണ
പ്രവര്‍ത്തനനങ്ങളുടെ ഭാഗമായി സ്കൂള്‍ തല പെയിന്‍റിംഗ് മത്സരം നടത്താന്‍ DPI
നിര്‍ദേശിച്ചു. 4,5,6 ക്ലാസ്സുകളിലെ കുട്ടികളെ Category A യും 7,8,9
ക്ലാസ്സുകളിലെ കുട്ടികളെ Category B യിലും ഉള്‍പ്പെടുത്തിയാണ് മത്സരം
നടത്തേണ്ടത്. മത്സരത്തിന്‍റെ Themes ചുവടെ:
Category A
|
Category B
|
ധാരാളം ലഭിക്കാന്‍ ഒരു വാട്ട് ലഭിക്കൂ
|
ഊര്‍ജ്ജ സംരക്ഷണം, സ്മാര്‍ട്ട് നഗരങ്ങള്‍ എന്ന ലക്ഷ്യത്തിനുള്ള സമര്‍ത്ഥമായ ചുവടു വെപ്പ്
|
ഒത്തുചേര്‍ന്ന് വൈദ്യുതി ലഭിക്കാം, പുരോഗതിയില്‍ പങ്കാളിയാകാം
|
കാര്‍ബണ്‍ പരിധി കുറക്കുക
|
ജഗരൂകരകൂ കരുതലോടെ ഊര്‍ജ്ജം ഉപയോഗിക്കൂ
|
ധ്രുവ പ്രദേശങ്ങളെ രക്ഷിക്കൂ സൌരോര്‍ജ്ജത്തിലേക്ക് മാറൂ
|
ഓരോ കാറ്റഗറിയിലുമുള്ള കുട്ടികള്‍ക്ക് അതാത്
കാറ്റഗറിയിലെ ഏതു തീമും തെരഞ്ഞെടുക്കാം. മത്സരത്തിന് പരമാവധി കുട്ടികളുടെ
പങ്കാളിത്തം പ്രധാനാദ്ധ്യാപകര്‍ ഉറപ്പുവരുത്തണം. ഓരോ കാറ്റഗറിയില്‍നിന്നും
ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടുന്ന 2 കുട്ടികളുടെ പെയിന്‍റിംഗ്സും അവരുടെ
വിശദാംശങ്ങളും നോഡല്‍ ഓഫീസര്‍ക്ക് 30/9/2016 ന് മുമ്പ് ലഭിക്കത്തക്ക വിധം
അയച്ചുകൊടുക്കണം. സ്കൂള്‍ തല മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ
ലിസ്റ്റും അതോടൊപ്പം നല്‍കണം. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും
സര്‍ടിഫിക്കറ്റുകള്‍ ലഭിക്കും. വിശദാംശങ്ങള്‍ ചുവടെ:
No comments:
Post a Comment