Monday, August 1, 2016

വിദ്യാസമുന്നതി-മത്സര പരീക്ഷാ പരിശീലന സഹായ പദ്ധതി


വിദ്യാസമുന്നതി -മത്സര പരീക്ഷാ പരിശീലന സഹായ പദ്ധതി പ്രകാരം ധനസഹായത്തിനായി സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കാം. മെഡിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ സര്‍വീസ്, ബാങ്ക്, പി.എസ്.സി, യു.പി.എസ്.സി, മറ്റിതര മത്സര പരീക്ഷകള്‍ക്കായി പരിശീലനം നേടുന്നതിനുളള സാമ്പത്തിക സഹായമാണ് ലഭിക്കുക. ആഗസ്റ്റ് 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം www.kswcfc.org ല്‍ 

No comments:

Post a Comment