Tuesday, May 12, 2015

അവധിക്കാല അധ്യാപക പരിശീലനം 12/5/2015 മുതല്‍


കണ്ണൂര്‍: കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ പരിധിയില്‍ വരുന്ന വിദ്യാലയങ്ങളിലെ അധ്യാപകര്‍ക്കുള്ള അവധിക്കാല പരിശീലനം 12 മുതല്‍ 28 വരെ 3 സ്‌പെല്ലുകളിലായി നടക്കും. 
പ്രഥമാധ്യാപകരടക്കം എല്ലാ അധ്യാപകരും അവധിക്കാല പരിശീലനത്തില്‍ പങ്കെടുക്കേണ്ടതാണെന്ന് ബി.പി.ഒ. അറിയിച്ചു. കണ്ണൂര്‍ നോര്‍ത്ത് ബി.ആര്‍.സി., വാരം യു.പി. സ്‌കൂള്‍, ഗവ. യു.പി. സ്‌കൂള്‍ താവക്കര, ഗവ. യു.പി. സ്‌കൂള്‍ മുഴത്തടം, ഗവ. യു.പി. സ്‌കൂള്‍ തളാപ്പ് മിക്‌സഡ്, ഗവ. യു.പി. സ്‌കൂള്‍ ദേവത്താര്‍ക്കണ്ടി എന്നിവിടങ്ങളിലാണ് പരിശീലനം. ഫോണ്‍: 8943213269, 04972 705351.

No comments:

Post a Comment