Tuesday, May 12, 2015

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നിര്‍വഹണം-
2015-16 വര്‍ഷത്തേക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

2015-16 ലെ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ നിര്‍വഹണം  സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍  പുറപ്പെടുവിച്ചു. സ്കൂള്‍ നൂണ്‍ ഫീഡിംഗ് കമ്മറ്റിയുടെ ചുമതലകള്‍, കുട്ടികള്‍ക്ക് ലഭിക്കേണ്ടുന്ന കലോറി മൂല്യം, പ്രോട്ടീന്‍ എന്നിവയുടെ വിശദാംശങ്ങള്‍, സംസ്ഥാന ബാലവകാശ കമ്മിഷന്‍റെ നിര്‍ദേശങ്ങള്‍, സ്കൂളുകളില്‍ സൂക്ഷിക്കേണ്ട രജിസ്റ്ററുകള്‍, പ്രധാനാദ്ധ്യാപകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന  സര്‍ക്കുലര്‍ ചുവടെ.

No comments:

Post a Comment