Friday, May 15, 2015

ഗവ. പ്രൈമറി ഹെഡ്മാസ്റ്റര്‍ പ്രൊമോഷന് അര്‍ഹരായവരുടെ താത്കാലിക മുന്‍ഗണനാ പട്ടിക പ്രസിദ്ധീകരിച്ചു 

2015-16 വര്‍ഷത്തില്‍ ഗവ. പ്രൈമറി സ്കൂളില്‍ പ്രധാനാദ്ധ്യാപകരായി പ്രൊമോഷന്‍ ലഭിക്കാന്‍ അര്‍ഹരായ പ്രൈമറി / ഹൈ സ്കൂള്‍ അദ്ധ്യാപകരുടെ താത്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത ലിസ്റ്റിനെതിരെ  ആക്ഷേപം ഉള്ളവര്‍ (അര്‍ഹാതയുണ്ടായിട്ടും ഉള്‍പ്പെടാതെ പോയവര്‍ / അപാകത കണ്ടെത്തിയവര്‍ / 50 വയസ്സ് പൂര്‍ത്തിയായിട്ടും ടെസ്റ്റ്‌ യോഗ്യത ഇല്ലാത്തതിന്‍റെ പേരില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കാതെ  പോയവര്‍)  19/5/2015 നു വൈകുന്നേരം 3 മണിക്കകം  അപേക്ഷ (നിര്‍ദിഷ്ട ഫോറത്തിലുള്ള സര്‍വീസ് കാര്‍ഡ്‌ സഹിതം) എ ഇ ഒ ഓഫീസില്‍ സമര്‍പ്പിക്കണം. താത്കാലിക സീനിയോറിറ്റി ലിസ്റ്റ് ചുവടെ:

No comments:

Post a Comment