Wednesday, May 13, 2015

 ഫുഡ് സേഫ്റ്റി റജിസ്റ്റ്രേഷന്‍ വിശദാംശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കണം

സ്കൂളുകളിലെ കുട്ടികള്‍ക്ക് ഉച്ച ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നത്  Food Safety and Standards Act 2006 ന്‍റെ പരിധിയില്‍ വരും.  ഭക്ഷണം പാചകം ചെയ്യുമ്പോള്‍  ശുചിത്വം ഉറപ്പാക്കുന്നതിനും എല്ലാ സ്കൂളുകളും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യുന്നതിനും മറ്റ് ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ചുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കുന്നതിനും നേരത്തെതന്നെ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.  എന്നാൽ ഇതുവരെയും പ്രസ്തുത റജിസ്റ്റ്രേഷൻ എല്ലാ  സ്കൂളുകളും ചെയ്തയതായി കാണുന്നില്ല. ഈ വിഷയത്തില്‍ കണ്ണൂര്‍ DDE ക്ക് അടിയന്തിരമായും റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കേണ്ടതുണ്ട്. ആകയാല്‍ എല്ലാ സ്കൂളുകളുടെയും ഇതു സംബന്ധിച്ചുള്ള രജിസ്ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ചുവടെ ലിങ്ക് ചെയ്ത പ്രൊഫോമയില്‍ 17/5/2015 നു വൈകുന്നേരം 4 മണിക്ക് മുമ്പായി സമര്‍പ്പിക്കണം.


കൂടുതൽ വിവരങ്ങൾക്ക്..അസീസ്റ്റന്റ് കമ്മീഷണർ, ഫൂഡ്/സേഫ്റ്റി കണ്ണൂർ.. 04972760930  





No comments:

Post a Comment