Friday, May 15, 2015

308 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം

2009-ലെ കുട്ടികളുടെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പാഠ്യപദ്ധതി പിന്തുടരുന്ന 308 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക്  അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചു.

No comments:

Post a Comment