Thursday, May 14, 2015

കായികമത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കണം 

സബ് ജില്ല, റവന്യൂ ജില്ല കായികമത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് അര്‍ഹമായ യാത്രാചെലവും മറ്റ്  ആനുകൂല്യങ്ങളും  അടിയന്തിരമായി നല്കുന്നതുനുള്ള നടപടി കൈക്കൊള്ളാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാന ബാലവകാശ കമ്മിഷന്‍റെ ഉത്തരവിനെത്തുടര്‍ന്നാണ് ഈ നിര്‍ദേശം.

No comments:

Post a Comment