Wednesday, May 13, 2015

SPARK- എല്ലാ ഡേറ്റ ഫീല്‍ഡും ഉടന്‍ അപ്ഡേറ്റ് ചെയ്യണം

SPARK ലെ എല്ലാ ഡേറ്റ ഫീല്‍ഡും അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തീയ്യതി 31/5/2015 വരെ ദീര്‍ഘിപ്പിച്ചു. ഈ തീയ്യതിക്കകം എല്ലാ ഡേറ്റ ഫീല്‍ഡും അപ്ഡേറ്റ് ചെയ്യുന്ന പ്രവൃത്തി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ DDO മാരുടെ 2015 ജൂണ്‍ മുതലുള്ള ശമ്പളം പ്രോസസ് ചെയ്യാന്‍ കഴിയാതെ വരും. 

No comments:

Post a Comment