Thursday, October 1, 2015

ഗാന്ധി ജയന്തി വാരാഘോഷം

എല്ലാ സ്കൂളുകളിലും സമുചിതമായി ആഘോഷിക്കണം


 Crowd flanked Mahatma Gandhi when he left the Friends' Meeting House, Euston Road, after attending the Round Table Conference on Indian constitutional reform. Getty Images

സംസ്ഥാന ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി വാരാഘോഷം ഒക്ടോബര്‍ 2 മുതല്‍ 8 വരെ നടത്തുന്നു. ഗാന്ധി ജയന്തി വാരാഘോഷ പരിപാടികളില്‍ മികച്ച പങ്കാളിത്തം ഉറപ്പാക്കി വാരാഘോഷം വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment