Thursday, October 1, 2015

MOST URGENT 

രണ്ടാം ഘട്ട പാഠപുസ്തക വിതരണം 


രണ്ടാം ഘട്ട  പാഠപുസ്തകങ്ങളുടെ വിതരണ പ്രക്രിയ  അവധി ദിവസം കൂടി തുടരേണ്ടതിനാല്‍ ഒക്ടോബര്‍ മാസം 25 വരെയുള്ള അവധിദിവസങ്ങളില്‍ സമയക്രമം നോക്കാതെ പാഠപുസ്തകം സ്വീകരിക്കുവാന്‍ എല്ലാ പ്രധാനദ്ധ്യപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. 

No comments:

Post a Comment