Thursday, October 1, 2015

ഉണര്‍വ്വ് 2015

മികച്ച ഫോക്കസ് സ്കൂളുകളെ അനുമോദിച്ചു 



2014-15 അദ്ധ്യയന വര്‍ഷം മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ പ്രവേശനത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയ പൊതു വിദ്യാലയങ്ങളെ വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തില്‍ അനുമോദിക്കുന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ശ്രീ.എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ യുടെ അദ്ധ്യക്ഷതയില്‍ ബഹു. കേരള സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.കെ.സി.ജോസഫ്‌ 1/10/2015 വ്യാഴാഴ്ച രാവിലെ 9.30 ന്  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ വെച്ച്നിര്‍വഹിച്ചു.  കണ്ണൂര്‍ നോര്‍ത്ത് സബ്ജില്ലയില്‍നിന്നും ഈ നേട്ടം കൈവരിച്ച് പ്രശംസാപത്രം ലഭിച്ച  ചിറക്കല്‍ക്കുളം മദ്രസ മ അദനിയ എല്‍ പി സ്കൂളിന്‍റെ അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍.

No comments:

Post a Comment