Monday, October 5, 2015

മുന്നേറ്റം 2015-16

പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നു

പ്രൈമറി ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര്‍ DIET നടപ്പിലാക്കുന്ന മുന്നേറ്റംപദ്ധതിയുടെ നിര്‍വഹണം പുരോഗതി വിലയിരുത്തുന്നതിനായി തയ്യാറാക്കിയ ഫൊര്‍മാറ്റ് ചുവടെ. ഫൊര്‍മാറ്റ് പൂര്‍ണമാക്കി അടുത്ത പ്രധാനാദ്ധ്യാപക യോഗത്തില്‍ സമര്‍പ്പിക്കണം.

No comments:

Post a Comment