SIGHT FOR KIDS” ( SFK) -LIONS MEDICAL PROGRAMME FOR THE SCHOOL CHILDREN TO TREAT EYE DEFECTS
കാഴ്ച സംബന്ധിച്ച് പോരായ്മകള്‍ ഉള്ള കുട്ടികളെ കണ്ടെത്തി കുറവുകള്‍ പരിഹരിക്കുന്നതിനായി കണ്ണൂര്‍ ഫോര്‍ട്ട് സിറ്റി ലയെന്‍സ് ക്ലബ് അദ്ധ്യാപകര്‍ക്ക് 16/9/2015 ന് പരിശീലനം നല്‍കിയിരുന്നു. ആ പരിശീലന പരിപാടിയിലെ നിര്‍ദേശ പ്രകാരം കാഴ്ച സംബന്ധിച്ച് പോരായ്മകള്‍ ഉള്ള കുട്ടികളെ കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത്തരത്തിലുള്ള കുട്ടികളുടെ ഡേറ്റ ഇതിനകം നല്കിയ പ്രൊ ഫോമയില്‍ ലയെന്‍സ് ക്ലബ് ഭാരവാഹികള്‍ക്ക് ഉടന്‍ നല്‍കണം. കൂടുതല്‍ വിവരം ചുവടെ:
No comments:
Post a Comment