Sunday, October 4, 2015

Sub district shastramela at Chembilode HSS

From 14th  to 15th  of October 2015


ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
  • ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ റജിസ്ട്രെഷന്‍ അവസാന തീയ്യതി : 5/10/2015.
  • സാമൂഹ്യശാസ്ത്രം, സയന്‍സ് - UP / HS / HSS സബ്ജില്ലാ ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികളുടെ പേരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യണം. LP വിഭാഗത്തിന് ഓണ്‍ലൈന്‍ രജിസ്ട്രെഷന്‍ ആവശ്യമില്ല.
  • സാമൂഹ്യശാസ്ത്ര ക്വിസ് മത്സരം ചെമ്പിലോട് HSS ല്‍ വെച്ച്. സമയക്രമം: 
      • LP / UP : 12/10/2015 ന് രാവിലെ 10 മണി
      • HS / HSS :  12/10/2015 ഉച്ച 12 മണി
    • 2 പേരുള്ള ടീമിന് പങ്കെടുക്കാം.
  • സയന്‍സ് ക്വിസ് മത്സരം ചെമ്പിലോട് HSS ല്‍ വെച്ച്. സമയക്രമം: 
      • LP / UP / HS / HSS : 13/10/2015 ന് രാവിലെ 10 മണി
  • Talent Search Examination - HS വിഭാഗം 13/10/2015 ന് രാവിലെ 10 മണിക്ക് ചെമ്പിലോട് HSS ല്‍ വെച്ച്.
  • ശാസ്ത്രമേളയുടെ റജിസ്ട്രെഷന്‍ 13/10/2015 ന് ഉച്ചക്ക് നടക്കും.
  • ക്ലബ് അഫലിയേഷന്‍ ഫീ അടക്കാത്ത സ്കൂളുകള്‍ റജിസ്ട്രെഷന്‍ സമയത്ത് അഫലിയേഷന്‍ ഫീ അടക്കണം.
  • കഴിഞ്ഞ വര്‍ഷത്തെ ശാസ്ത്രമേളകളില്‍ ലഭിച്ച എല്ലാ ട്രോഫികളും 10/10/2015 ന് മുമ്പ് ചെമ്പിലോട് HSS ല്‍ എത്തിക്കണം.
  • ശാസ്ത്ര / ഗണിത ശാസ്ത്ര മേളകള്‍ 14/10/2015 നും സാമൂഹ്യശാസ്ത്ര / പ്രവൃത്തിപരിചയ മേളകള്‍ 15/10/2015 നും നടക്കും.

No comments:

Post a Comment