Tuesday, October 6, 2015

 IT മത്സരങ്ങള്‍

 മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു


വിവര വിനിമയ സാങ്കേതിക വിദ്യയുടെ ബഹുമുഖമായ സാധ്യതകള്‍ വിദ്യാര്‍ഥികള്‍ മത്സര ബുദ്ധിയോടെ ഉപയോഗപ്പെടുത്തുന്നതിനും  ICT രംഗത്ത് ബഹുമുഖ കഴിവുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനുമായി UP / HS / HSS / VHSS വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന IT മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ DPI പുറപ്പെടുവിച്ചു.

No comments:

Post a Comment