Tuesday, October 6, 2015

ശാസ്ത്രോത്സവം 2015

റജിസ്ട്രെഷന്‍ കണ്‍ഫേം ചെയ്യാത്ത സ്കൂളുകള്‍ അടിയന്തിരമായി കണ്‍ഫേം ചെയ്യണം



ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ ഓണ്‍ലൈന്‍ റജിസ്ട്രെഷന്‍ കണ്‍ഫേം ചെയ്യാത്ത സ്കൂളുകളുടെ പട്ടിക ചുവടെ. റജിസ്ട്രെഷന്‍ അടിയന്തിരമായി കണ്‍ഫേം ചെയ്യാനുള്ള നടപടികള്‍ പ്രധാനാദ്ധ്യപകര്‍ സ്വീകരിക്കണം.

No comments:

Post a Comment