Wednesday, October 7, 2015

UID എന്രോള്‍മെന്‍റ് ക്യാമ്പ്‌

ഒക്ടോബര്‍ 13, 14 തീയ്യതികളില്‍


സബ്ജില്ലാതലത്തില്‍  എല്ലാ ഗവ. / എയിഡഡ് / അണ്‍ എയിഡഡ് (recognized) സ്കൂളുകളിലെയും മുഴുവന്‍ കുട്ടികളുടെയും UID എന്രോള്‍മെന്‍റ് ഉടന്‍ പൂര്‍ത്തിയാക്കുവാന്‍ ഒക്ടോബര്‍ 13, 14 തീയ്യതികളില്‍ കണ്ണൂര്‍ നോര്‍ത്ത് BRC യില്‍വെച്ച് it@school ന്‍റെ ആഭിമുഖ്യത്തില്‍ UID എന്രോള്‍മെന്‍റ് ക്യാമ്പ്‌ നടത്തുന്നു. UID / EID നമ്പര്‍ ഇതുവരെ ലഭിച്ചിട്ടില്ലാത്ത മുഴുവന്‍ കുട്ടികളെയും  എന്രോള്‍മെന്‍റ് ഫോം സഹിതം ക്യാമ്പിലേക്ക് പ്രധാനാദ്ധ്യാപകര്‍ നിയോഗിക്കേണ്ടതാണ്. ഉടന്‍തന്നെ അവരുടെ ഡേറ്റ it@school വെബ്സൈറ്റിലെ Sixth Working Day 2015 എന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്ത്  അപ്ഡേറ്റ്‌ ചെയ്യേണ്ടതാണ്.

No comments:

Post a Comment