Wednesday, October 7, 2015


കണ്ണൂര്‍ DIET ല്‍ നിന്നുള്ള അറിയിപ്പ് 

  1. 9/10/2015 ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍വെച്ചു നടക്കുന്ന ISM സെമിനാറില്‍ 22/9/2015 ന് ISM ടീമിന്‍റെ സന്ദര്‍ശനം നടന്ന സ്കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍, SRG കണ്‍വീനര്‍മാര്‍, PTA പ്രസിഡന്‍റ് എന്നിവര്‍ പങ്കെടുക്കണം.
  2. മുന്നേറ്റം ഇടക്കാല വിലയിരുത്തല്‍ 15/10/2015 നും 20/10/2015 നും ഇടയിലുള്ള ദിവസങ്ങളില്‍ നടത്തേണ്ടതാണ്. മൂല്യനിര്‍ണയ ഉപാധികള്‍ 14/10/2015 ന് ബി ആര്‍ സി യില്‍നിന്നും പ്രധാനാദ്ധ്യാപകര്‍ വാങ്ങണം.
  3. മുന്നേറ്റം, അന്താരാഷ്ട്ര മണ്ണ് വര്‍ഷം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരശേഖരണപത്രികകള്‍ ചുവടെ ലിങ്ക് ചെയ്തിരിക്കുന്നു. അവയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി അടുത്ത പ്രധാനാദ്ധ്യാപക യോഗത്തില്‍ കൊണ്ടുവരണം. 



No comments:

Post a Comment