Thursday, October 1, 2015

ICT TRAINING FOR PROBATION DECLARATION 


പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാനുള്ള പ്രൈമറി അധ്യാപകര്‍ക്കുള്ള ഐ.സി.ടി പരിശീലനം ആവശ്യമുള്ളവര്‍ itschoolspo@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍  അധ്യാപകന്റെ പേര്, തസ്തിക, സ്ക്കൂള്‍ കോഡ്, സ്ക്കൂളിന്റെ പേര്, സബ്ബ് ജില്ല, ജില്ല ഇവ ഒക്ടോബര്‍ 5നു മുമ്പായി ഇ-മെയില്‍ അയക്കേണ്ടതാണെന്ന് itschool ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

No comments:

Post a Comment