Monday, October 5, 2015

അന്താരാഷ്ട്ര മണ്ണ് - പ്രകാശ വര്‍ഷം

 പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നു

അന്താരാഷ്ട്ര മണ്ണ്, പ്രകാശ വര്‍ഷവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ DIET പ്രവര്‍ത്തന മാര്‍ഗരേഖ തയ്യാറാക്കി സ്കൂളുകളിലെ ശാസ്ത്ര / പരിസ്ഥിതി ക്ലബ് പ്രതിനിധികള്‍ക്ക് ഒരു ദിവസത്തെ പരിശീലനം നല്‍കിയിരുന്നു. അതിന്‍റെ വെളിച്ചത്തില്‍ ഓരോ സ്കൂളിലും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്ത്  നടപ്പിലാക്കിവരുന്നുണ്ട്. ഓരോ സ്കൂളിലും നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ പങ്കുവെക്കുന്നതിനും തുടര്‍ന്ന് നടക്കേണ്ട സബ്ജില്ലാ / ജില്ലാതല മത്സരങ്ങളും സെമിനാറും ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനും പ്രവര്‍ത്തന പുരോഗതി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അതിലേക്കായി രൂപകല്‍പന ചെയ്ത ഫൊര്‍മാറ്റ്‌ ചുവടെ. ഫൊര്‍മാറ്റ്‌ പൂര്‍ണമാക്കി എ ഇ ഒ ഓഫീസില്‍ ഉടനെ സമര്‍പ്പിക്കണം.


No comments:

Post a Comment