Thursday, June 18, 2015

ശാസ്ത്ര, ഗണിത ശാസ്ത്ര, സമുഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ ജനറല്‍ ബോഡി 

സ്കൂളുലളിലെ ശാസ്ത്ര, ഗണിത ശാസ്ത്ര, സമുഹ്യശാസ്ത്ര, പ്രവര്‍ത്തിപരിചയ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരുടെ പേരും മൊബൈല്‍ നമ്പറും ഇന്ന് (18/6/2015) ന് 4 നു മുമ്പായി ഓഫീസിലേക്ക് ഇ മെയില്‍ ചെയ്യാന്‍ എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു. മേല്‍പറഞ്ഞ ക്ലബ്‌ കോണ്‍വീനര്‍മാരുടെ ജനറല്‍ ബോഡി  19/6/2015 വെള്ളിയാഴ്ച കണ്ണൂര്‍ നോര്‍ത്ത് ബി ആര്‍ സി യില്‍വെച്ചു ചുവടെ  ചേര്‍ത്ത ക്രമപ്രകാരം ചേരുന്നു.
  • ശാസ്ത്രം  : രാവിലെ 11 മണി
  • ഗണിത ശാസ്ത്രം : ഉച്ച 12 മണി
  • സമുഹ്യശാസ്ത്രം : ഉച്ചതിരിഞ്ഞ് 2 മണി
  • പ്രവര്‍ത്തിപരിചയം : ഉച്ചതിരിഞ്ഞ് 3 മണി
കണ്‍വീനര്‍മാര്‍ കൃത്യസമയത്തുതന്നെ യോഗത്തില്‍ പങ്കെടുക്കാനുള്ള നിര്‍ദേശം പ്രധാനാദ്ധ്യാപകര്‍ നല്‍കേണ്ടതാണ്. 

No comments:

Post a Comment