Friday, June 19, 2015

കായിക അദ്ധ്യാപകരുടെ യോഗം - സമയക്രമം മാറ്റി

22-06-2015 തിങ്കളാഴ്ച 2 മണിക്ക് കണ്ണൂര്‍ നോര്‍ത്ത്  AEO  ഓഫീസിൽ വച്ച് ചേരാന്‍ നിശ്ചയിച്ചിരുന്ന സബ്  ജില്ലയിലെ  എല്ലാ സ്കൂളുകളിലെയും കായിക അദ്ധ്യാപകരുടെ യോഗം  അന്ന് ഉച്ച 12 മണിക്ക് ചേരും. വേദി മാറ്റമില്ല. 

No comments:

Post a Comment