Saturday, June 20, 2015

വിദ്യാഭ്യാസ ധനസഹായം

കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയിലെ വരിക്കാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, ടി.എച്ച്.എല്‍.സി. പരീക്ഷയില്‍ ഡി പ്ലസില്‍ കുറയാത്ത ഗ്രേഡാണ് പരിഗണിക്കുന്നത്. ജില്ലാ ഓഫീസില്‍ ജൂലൈ നാലിന് മുമ്പ് അപേക്ഷ നല്‍കണം.

No comments:

Post a Comment