Thursday, June 18, 2015

കായിക അദ്ധ്യാപകരുടെ യോഗം

22-06-2015 തിങ്കളാഴ്ച 2 മണിക്ക് സബ്  ജില്ലയിലെ  എല്ലാ സ്കൂളുകളിലെയും കായിക അദ്ധ്യാപകരുടെ യോഗം കണ്ണൂര്‍ നോര്‍ത്ത്  AEO  ഓഫീസിൽ വച്ച് ചേരുന്നു. എല്ലാ കായിക അദ്ധ്യാപകരും  യോഗത്തിൽ പങ്കെടുക്കാന്‍ പ്രധാനാദ്ധ്യാപകർ നിർദേശം നൽകേണ്ടതാണ്.

No comments:

Post a Comment