Friday, June 19, 2015

സുകുമാരകല - മിടുക്കര്‍ക്ക് ധാനസഹായം

2014-15 വര്‍ഷത്തില്‍ സ്കൂള്‍ കലോത്സവത്തില്‍ സബ് ജില്ലാതലത്തില്‍ കഥകളി / ഓട്ടന്‍തുള്ളല്‍ /  ഭരതനാട്യം / കുച്ചുപ്പുടി / മോഹിനിയാട്ടം / നാടോടിനൃത്തം ഇനങ്ങളില്‍  മത്സരിക്കുകയും ജില്ലാ തലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും ചെയ്ത വര്‍ക്ക് കുടുംബ വാര്‍ഷിക വരുമാന പരിധിക്കു വിധേയമായി ധാനസഹായത്തിനു അപേക്ഷിക്കാം. വിശദാംശം ചുവടെ:

No comments:

Post a Comment