എയിഡഡ് സ്കൂള്‍ മാനേജര്‍മാര്‍ ആസ്തികളുടെയും ബാദ്ധ്യതകളുടെയും സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കണം
കേരള ലോകായുക്ത ആക്ട് 1999 ലെ സെക്ഷന്‍ 22 (1) പ്രകാരം എല്ലാ എയിഡഡ് സ്കൂള്‍ മാനേജര്‍മാരും തങ്ങളുടെയും തങ്ങളുടെ കുടുംബത്തിലെ അംഗങ്ങളുടെയും ആസ്തികളുടെയും ബാദ്ധ്യതകളുടെയും 2 വര്‍ഷത്തേക്കുള്ള സ്റ്റേറ്റ്മെന്‍റ് കേരള ലോകായുക്ത രജിസ്ട്രാര്‍ & കൊമ്പിറ്റന്റ് അതോറിറ്റിക്ക് 2014 ജൂണ്‍ 30 ന് മുമ്പ് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 2014 ല്‍ സ്റ്റേറ്റ്മെന്‍റ് സമര്‍പ്പിക്കാത്ത എല്ലാ മാനേജര്‍മാരും ആയതു ചുവടെ ചേര്‍ത്ത പ്രൊഫോമയില്‍ കേരള ലോകായുക്ത രജിസ്ട്രാര്‍ & കൊമ്പിറ്റന്റ് അതോറിറ്റിക്ക് അടിയന്തിരമായി സമര്‍പ്പിക്കണം. ഈ വിവരം എല്ലാ പ്രധാനാദ്ധ്യാപകരും മാനേജര്‍മാരെ ഉടന്‍തന്നെ അറിയിക്കണം.
No comments:
Post a Comment