ഭരണ റിപ്പോര്‍ട്ട്
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2014-15 വര്‍ഷത്തെ ഭരണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിലേക്കായി 2014-15 സാമ്പത്തിക വര്‍ഷം താങ്കളുടെ ഓഫീസ് നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിവരണം ഇതോടൊപ്പമുള്ള പ്രൊഫോര്‍മയില്‍ മലയാളത്തില്‍ 09-6-2015ന് മുമ്പായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ് . പ്രൊഫോര്‍മയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment